ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. വാസിറാബാദില്‍നിന്ന് വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസിലെ സ്പെഷല്‍ സെല്‍ ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.