Iran warning USA and Israel
-
News
അമേരിക്കക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ് ; ‘ഇത് ശക്തമായ പ്രതികരണം, തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകും’
ടെഹ്റാൻ: ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ്…
Read More »