ബംഗളുരു: കര്‍ണാടകയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവില്‍…