Internet partially restore Manipur
-
News
മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും
ഇംഫാൽ: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹികമാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ്…
Read More »