international-flight-services-ban-extended
-
News
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 31 വരെ വിലക്കേർപ്പെടുത്തി
ദില്ലി:കൊവിഡ് ബാധ തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്ത മാസം 31 വരെ നീട്ടി. മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More »