Insult against RLV Ramakrishna; Case against Satyabhama under SC/ST Atrocities Act
-
News
ആര്.എല്‍.വി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമയ്ക്കെതിരെ എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ്
തിരുവനന്തപുരം: നര്‍ത്തകനും നടനുമായ ഡോ. ആര്.എല്‍.വി. രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയില്‍ നര്‍ത്തകി സത്യഭാമയ്ക്കെതിരെ കേസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ്…
Read More »