instagram-launches-take-a-break-new-feature
-
Technology
‘ടേക്ക് എ ബ്രേക്ക്’ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം
‘ടേക്ക് എ ബ്രേക്ക്’ എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്ക്രോള്‍ ചെയ്യുമ്ബോള്‍…
Read More »