പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കേസ് അന്വേഷണ വേളയില്‍ അട്ടിമറി നടന്നതിന് തെളിവായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍…