inmate jumped from kuthiravattom health center
-
News
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു വീണ്ടും അന്തേവാസി ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസിയായ കൗമാരക്കാരി ചാടിപ്പോയി. ഓട് പൊളിച്ച് 17കാരിയാണ് ഇവിടെ നിന്നും പുറത്തുകടന്നത്. ഇന്ന് രാവിലെയാണ് സംഭവം അധികൃതര്‍ പോലീസില്‍…
Read More »