indias-first-indigenous-aircraft-carrier-begins-sea-trial
-
News
രാജ്യത്തിന് അഭിമാനനിമിഷം; തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് കടലിലേക്ക്
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കടലിലേക്ക്. നാവികസേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള സമുദ്രപരീക്ഷണങ്ങള്‍ക്ക് ഇന്ന് തുടക്കമായി.അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന് ചെയ്യുകയാണ്…
Read More »