അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെയും എംബസിയുടെയും വെബ്സൈറ്റിലെ…