India likely to reduce tariff
-
News
അമേരിക്കയുടെ വിരട്ടൽ ഫലിച്ചു; പകരച്ചുങ്കം ഒഴിവാക്കാൻ അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള നികുതി ഇന്ത്യ വെട്ടിക്കുറച്ചേക്കും
ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് നികുതി കുറയ്ക്കുന്നത്. എതാണ്ട് 230 കോടി ഡോളറോളം…
Read More »