Increasing number of people renouncing Indian citizenship; In 2021 alone
-
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2021ല്‍ മാത്രം 1.63 ലക്ഷം പേര്, ചേക്കേറുന്നത് ഈ രാജ്യങ്ങളിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. 2021ല്‍ മാത്രം 1.63 ലക്ഷം പേര് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇത് 2015നേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More »