കൊച്ചി: ആനക്കൊമ്പ് കേസിലെ കിഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി…