In Kozhikode
-
Kerala
കോഴിക്കോട്ടെ യുവതി യുവാവിനൊപ്പം മകളെയുമെടുത്ത് പോയത് ഡല്‍ഹിയിലേക്ക്; തിരികെ എത്തിച്ച് പൊലീസ്
കോഴിക്കോട്: മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ഡല്‍ഹിയിൽ കണ്ടെത്തി പൊലീസ്. കോഴിക്കോട് മാവൂര്‍ പൊലീസാണ് ഡല്‍ഹിയിൽ എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും തിരികെ നാട്ടിലെത്തിച്ചത്.…
Read More »