തിരുവനന്തപുരം: അനധികൃതകെട്ടിടങ്ങൾ ക്രമവത്കരിക്കാൻ ഫീസ് നിശ്ചയിച്ച് കടുത്ത വ്യവസ്ഥകളോടെ ചട്ടങ്ങൾ പുറത്തിറക്കി. 2019 നവംബർ ഏഴിനുമുമ്പ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർനിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ്…