idukki five more covid 19 cases confirmed
-
Kerala
ഇടുക്കിയിലെ അഞ്ച് കോവിഡ് കേസുകളില്‍ നാലും പകര്‍ന്നത് ഒരിടത്തുനിന്ന്
<p>തൊടുപുഴ: ഇടുക്കി ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ദില്ലി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന അമ്പത്തിയെട്ടുവയസുകാരനാണ്. മറ്റ് നാല് പേരും…
Read More »