IB official Megha death more details
-
News
ജോലി കഴിഞ്ഞ ഇഞ്ചയ്ക്കലിലേക്ക് പോകേണ്ട മേഘ സഞ്ചരിച്ചത് എതിര്‍ദിശയിലെ റെയില്‍വേ പാളത്തിലേക്ക്; മലപ്പുറത്തുകാരന്റെ വിവാഹ നിഷേധത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ പോലീസ്; മേഘയുടെ ഫോൺ മൂന്നു കഷണമായി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിലപാടില്‍ ഉറച്ച് കുടുംബം. ഒരു ഫോണ്‍ വിളിക്ക് പിന്നാലെയാണ് ആത്മഹത്യ എന്നും ഇത്…
Read More »