IB official megha death investigation details
-
News
അഞ്ചക്ക ശമ്പളം,മരിയ്ക്കുമ്പോള്‍ അക്കൗണ്ടിലുള്ളത് 80 രൂപ,ഭക്ഷണം കഴിയ്ക്കാന്‍ പോലും പണമില്ലാതെയാക്കി കാമുകന് ഊറ്റി,ഒടുവില്‍ പിന്മാറിയതോടെ ജീവനൊടുക്കി മേഘ
പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥന് സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നില്‍…
Read More »