കൊച്ചി:1990 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രം ഇന്നും സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ‘പിച്ചകപ്പൂ കാവുകൾക്കുമപ്പുറം’ എന്ന ഗാനം മൂളാത്ത…