തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയായി രഘുതാത്ത സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. രഘുതാത്തയുടെ പ്രമോഷന്റെ തിരക്കിലുമാണ് നടി. അതിനിടെ…