human rights personnel and mother attacked
-
കൊല്ലത്ത് വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ചു; റിട്ട.എസ്.ഐ കസ്റ്റഡിയില്‍, മൂന്ന് പേര്‍ക്കായി തിരച്ചില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി ആക്രമിച്ചു. റിട്ട. എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് റിട്ട. എസ്.ഐ.…
Read More »