Housewife's tragic end when tamarind tree fell while cutting; The incident took place in Kottayam
-
News
വെട്ടിമാറ്റുന്നതിനിടെ പുളിമരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം പള്ളത്ത്
കോട്ടയം: പള്ളത്ത് വെട്ടിമാറ്റുന്നതിനിടെ പുളിമരം വീട്ടുമുറ്റത്തേയ്ക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത…
Read More »