hospital Evacuating patients in malappuram due to heavy rain
-
News
കനത്തമഴ: മലപ്പുറത്ത് ആശുപത്രിയില്‍ വെള്ളം കയറി; രോഗികളെ ഒഴിപ്പിക്കുന്നു
താനൂര്‍: കനത്ത മഴയെ തുടര്‍ന്ന് ആശുപത്രിയില്‍ വെള്ളം കയറി. മലപ്പുറം താനൂരിലെ ദയാ ആശുപത്രിയിലാണ് സംഭവം. രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിക്കാകുയാണെന്ന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച…
Read More »