ചെന്നൈ: റോഡില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെഎയുടെ ഹോര്‍ഡിംഗ് സ്കൂട്ടറിന് മുകളില്‍ വീണതിനെ തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ യുവതി മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലാണ് ദാരുണമായ സംഭവം…