highcourt-against-churuli-movie
-
Entertainment
ചുരുളി; ലിജോ ജോസ് പെല്ലിശേരിക്കും ജോജു ജോര്‍ജിനും നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: ചുരുളി സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരിക്കും നടന് ജോജു ജോര്‍ജിനും ഹൈക്കോടതി…
Read More »