High court judgement on rape case victim
-
ഇര മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വാദം ബലാത്സംഗ കേസ് പ്രതിയെ വെറുതെ വിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി
കൊച്ചി:ബലാത്സംഗത്തെ അതിജീവിച്ച ഇരയുടെ ലൈംഗിക ചരിത്രം ബലാത്സംഗ കേസില്‍ അപ്രസക്തമാണെന്ന് കേരള ഹൈക്കോടതി. പതിനാറുകാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നടക്കുമ്ബോഴാണ് ജസ്റ്റിസ് ആര്…
Read More »