High court judgement in forceful sexual contact
-
Kerala
അർധബോധാവസ്ഥയിലുള്ള അനുമതി ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല; ബലാത്സംഗംക്കേസിൽ ഹെെക്കോടതി
കൊച്ചി: അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിനിയെ ലഹരിനൽകി അർധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസിൽ, പ്രതിയുടെ മുൻകൂർജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »