High Court has ruled that a wife's constant phone conversation with another man is cruel
-
മറ്റൊരു പുരുഷനുമായുള്ള ഭാര്യയുടെ നിരന്തര ഫോണ്‍ സംസാരം ക്രൂരതയെന്ന് ഹൈക്കോടതി
കൊച്ചി: ഭര്‍ത്താവിന്റെ എതിര്‍പ്പ് അവഗണിച്ചു മറ്റൊരു പുരുഷനുമായി ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതു വൈവാഹിക ജീവിതത്തിലെ ക്രൂരതയെന്നു ഹൈക്കോടതി. ഭര്‍ത്താവിന്റെ അഭിപ്രായം മാനിക്കാതെ അര്‍ധരാത്രിയിലും മറ്റും ഫോണ്‍…
Read More »