കൊച്ചി: എറണാകുളം ആലുവയിൽ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…