High Court dismisses petition against Empuran; BJP expels petitioner from party
-
News
എമ്പുരാനെതിരായി ഹര്‍ജി ഹൈക്കോടതി തള്ളി;ഹര്‍ജിക്കാരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ബി.ജെ.പി
കൊച്ചി: എമ്പുരാന് സിനിമയ്ക്കെതിരായ ഹര്‍ജിയ്ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു. ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു.…
Read More »