High Court criticizes mridanga vision
-
News
എന്തുകൊണ്ട് പരിപാടി നിര്‍ത്തിവെച്ചില്ല’എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് വിലയില്ലേ? ഉമാ തോമസിന്റെ അപകടത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിക്കിടെ ഉമാ തോമസ് എം.എല്‍.എയ്ക്ക് പരിക്കുപറ്റിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എം.എല്‍.എയ്ക്ക് പരിക്കുപറ്റിയിട്ടും എന്തുകൊണ്ട് പരിപാടി…
Read More »