herd-of-wild-elephants-in-palappilly-centre
-
News
മുപ്പതോളം കാട്ടാനകള്‍ റോഡില്‍; വഴിയോരത്തെ മീന്‍തട്ട് വലിച്ചെറിഞ്ഞു, ഭീതിയില്‍ നാട്ടുകാര്‍
തൃശൂര്‍: പാലപ്പിള്ളി സെന്ററില്‍ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പരത്തി. 30 ഓളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. ഇവയെ കാട്ടിലേക്കു തിരിച്ചുകയറ്റിവിടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍…
Read More »