Heavy rush for lockdown online pass
-
പോലീസ് യാത്രാ പാസിനായി വന്‍ തിരക്ക് ; അപേക്ഷിച്ചവരി ഭൂരിഭാഗവും അനാവശ്യ യാത്രക്കാർ, നിലപാട് കടുപ്പിച്ച് പോലീസ്
കൊച്ചി:പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്.അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു. രാത്രിയോടെയാണ്…
Read More »