ശബരിമല:സന്നിധാനത്ത് കനത്ത മഴ. ത്രിവേണിയിൽ പമ്പാ നദി കരകവിഞ്ഞു ജലനിരപ്പുയർന്നതോടെ തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരക്ക് 986.33 മീറ്ററാണ്.…