heavy-rain-pathanamthitta
-
News
അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; ഉരുള്‍പൊട്ടലിന് സാധ്യത
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു. അച്ചന്‍കോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ പെയ്തിരുന്നു. ഉരുള്‍പൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനില്‍ക്കുന്നു. പുലര്‍ച്ചെയോടെ ജില്ലയില്‍ മഴയ്ക്ക്…
Read More »