Heavy rain Delhi airport roof damaged
-
News
കനത്ത മഴയും ഇടിമിന്നൽ; ഡൽഹി വെള്ളത്തിൽ മുങ്ങി വിമാനത്താവളത്തിലെ മേൽക്കൂര തകര്‍ന്ന് വീണ് 5 പേർക്ക് പരിക്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ശക്തമായ കാറ്റില്‍ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ…
Read More »