health ministry asks doctors to mention reason for prescribing antibiotics
-
News
ആന്റിബയോട്ടിക്കിന് കുറിപ്പടിയിൽ കാരണം സൂചിപ്പിക്കണം, ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:രോഗിക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക്…
Read More »