മലപ്പുറം: നിപ വൈറസ് ബാധയേറ്റ് മരിച്ച പതിന്നാലുകാരന് കാട്ട് അമ്പഴങ്ങ പറിച്ചുകഴിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിന്‍പുറത്ത് കുളിക്കാന്‍ പോയപ്പോള്‍ കാട്ട് അമ്പഴങ്ങ പറിച്ചുകഴിച്ചതായി…