മലപ്പുറം : മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് മലപ്പുറത്ത് ദിവസങ്ങൾക്കിടെ രണ്ടുപേർ മരിച്ചിരുന്നു. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.…