he toll amount is raised again in paliyekkara toll plaza
-
News
പാലിയേക്കരയിൽ വീണ്ടും ടോൾനിരക്ക് ഉയർത്തുന്നു; പുതിയ നിരക്ക് ഇന്നുമുതൽ
തൃശൂര്‍:ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാകാതെ തുടരുന്നതിനിടെ പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു. നിലവിലെ കരാര്‍വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്.…
Read More »