തിരുവനന്തപുരം മിനിമം വേതനം നിശ്ചയിക്കണമെന്നതടക്കമുള്ള അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍…