harshitha-attalluri-about-alappuzha-twin-murder
-
News
ആലപ്പുഴ ഇരട്ടകൊലപാതകം: 50 പേര് കസ്റ്റഡിയിലെന്ന് ഹര്‍ഷിത അട്ടല്ലൂരി
ആലപ്പുഴ: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. ഇതില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ…
Read More »