ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതോടെ പുതിയ ചരിത്രം കൂടിയാണ് രാജ്യത്ത് പിറന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്.അപൂര്‍വ്വ നിയോഗത്തില്‍ തൂക്കുകയര്‍ വലിച്ചത്…