ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികളുടെ വമ്പന്‍ പ്രതിഷേധം.അയ്യായിരത്തിലധികം തൊഴിലാളികളാണ് പായിപ്പാട്ട് തടിച്ചുകൂടിയിരിയ്ക്കുന്നത്. നാട്ടിലേക്ക് മടങ്ങണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.…
Read More »