തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കരട് മാർഗരേഖ തയ്യാറായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പരമാവധി കുട്ടികളുടെ…