grandfather-of-a-five-year-old-girl-who-died-in-a-elephant-attack-has-collapsed-and-died
-
Kerala
കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചുവയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അഞ്ചു വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണു മരിച്ചു. പുത്തന്‍ച്ചിറ സ്വദേശി ജയന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അഞ്ചുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്ന ജയന്…
Read More »