gps observation for covid survilance
-
Kerala
കോവിഡ് 19 നിരീക്ഷണത്തിലുള്ളവര്‍ കറങ്ങിനടക്കുന്നില്ലെന്നുറപ്പുവരുത്താന് ജി.പി.എസ് സംവിധാനവും
തിരുവനന്തപുരം:പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതിനായി രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘം…
Read More »