govt-avoid-year-end-exam-upto-9th-standard
-
News
ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിര്‍ണയത്തിന്റെയും വര്‍ക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓള് പാസ് ഇത്തവണ…
Read More »