Government abandons move to cut prize money in Christmas bumper; About 12 lakh tickets that were printed were abandoned
-
News
ക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്നാണ് സമ്മാനത്തുക കുറയ്ക്കന്നതിനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.…
Read More »